പ്ര​ദ​ർ​ശ​ന​വും ശി​ല്​പ​ശാ​ല​യും ഇ​ന്ന്
Thursday, December 5, 2019 12:42 AM IST
മാ​ന​ന്ത​വാ​ടി: അ​ധി​ക നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലെ (അ​സാ​പ്പ്) ഷി ​സ്കി​ൽ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശ​ന​വും ഏ​ക​ദി​ന ശി​ല്​പ​ശാ​ല​യും മി​ൽ​ക്ക് സൊ​സൈ​റ്റി ഹാ​ളി​ൽ ഇ​ന്നു ന​ട​ത്തും. രാ​വി​ലെ 10നു ​മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സാ​ന്പ​ത്തി​ക ആ​സൂ​ത്ര​ണം, സം​രം​ഭ​ക​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സ് ന​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​കും