ശ്രേ​യ​സ് ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, December 10, 2019 12:59 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ഇ​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ. ​പ്ര​മോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​ഡി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ, പ്രോ​ഗ്രാം കോ​ ഒാർ​ഡി​നേ​റ്റ​ർ കെ.​പി ഷാ​ജി, ഗ​ഫൂ​ർ, റി​യ റോ​സ് മേ​രി, റ്റി​ൻ​ഷ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​മൂ​ഹ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​മ​ല സെ​ന്‍റ​ർ ഫോ​ർ പി.​ജി. സ്റ്റ​ഡീ​സു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സാ​മൂ​ഹ്യ​തെ​രു​വു​നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു.

സൗ​ജ​ന്യ പി​എ​സ‌്സി കോ​ച്ചി​ംഗ്

മ​ല​പ്പു​റം:​ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​മു​ക്ത​ഭ​ടന്മാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​മാ​യു​ള്ള സൗ​ജ​ന്യ പി​എ​സ‌്സി കോ​ച്ചി​ംഗ് ക്ലാ​സ് 16ന് ​ആ​രം​ഭി​ക്കും.