മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, December 10, 2019 11:59 PM IST
മാ​ന​ന്ത​വാ​ടി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ർ​ത്ത് വ​യ​നാ​ട് എ​സ്റ്റേ​റ്റ് ലേ​ബ​ർ യൂ​ണി​യ​ൻ (സി​ഐ​ടി​യു) വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​സ​ണ്‍ ഗ്രൂ​പ്പ് ഓ​ഫീ​സി​ന് മു​ന്പി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്ന് ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. പി.​വി. സ​ഹ​ദേ​വ​ൻ, ടി.​കെ. പു​ഷ്പ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, ഗ്രേ​സി മ​ജീ​ദ്, ഒ.​പി. ഷ​മീ​ർ, പി.​പി. മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.