ഹൈ​ടെ​ക് മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ: 50 കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യം ന​ൽ​കി
Sunday, January 19, 2020 1:17 AM IST
മാ​ന​ന്ത​വാ​ടി: പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി മു​ഖേ​ന 50 കു​ടും​ബ​ങ്ങ​ൾ​ക്കു ബി​വി 360 ഇ​ന​ത്തി​ൽ​പ്പെ​ട്ട 25 കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ​യും ഹൈ​ടെ​ക് കൂ​ടും വി​ത​ര​ണം ചെ​യ്തു. ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ൾ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി. സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​വ​ല​പ്പ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് വി​ൻ​സ​ന്‍റ് ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ദേ​വ​സ്യ, ഷീ​ന ആ​ന്‍റ​ണി, ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​ധി​രാ​ജ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​തി​ര ശ​ങ്ക​ർ, എ​സ്. ഹ​ന്ന​ത്, എ​ൻ.​എ​സ്. ഫാ​ത്തി​മ, സി​ജി സു​രേ​ന്ദ്ര​ൻ, എ​സ്. റീ​ഷ്മ, എ. ​അ​ഞ്ജു, ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.