എ​കെ​ടി​എ ജി​ല്ലാ സം​ഗ​മ​വും ബോ​ണ​സ് വി​ത​ര​ണ മേ​ള​യും നാ​ളെ
Tuesday, January 21, 2020 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ൾ കേ​ര​ള ടെ​യ്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ജി​ല്ലാ സം​ഗ​മ​വും ബോ​ണ​സ് വി​ത​ര​ണ മേ​ള​യും നാ​ളെ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 300 ഓ​ളം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ 3500 ഓ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ലാ​ഭ വി​ഹി​ത​ത്തി​ന്‍റെ ഒ​ന്പ​ത് ശ​ത​മാ​നം ബോ​ണ​സാ​യി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ൽ​കും. 5000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി വാ​യ്പ​യാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ബേ​ബി ബോ​ണ​സ് വി​ത​ര​ണം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. ബാ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ യു.​കെ. പ്ര​ഭാ​ക​ര​ൻ, കെ.​കെ. ശ​ശി​ധ​ര​ൻ, ആ​ർ. ദേ​വ​യാ​നി, എം.​എ​ൻ. ശി​വ​കു​മാ​ർ, പി.​കെ. പ്ര​സ​ന്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.