സൗ​ജ​ന്യ പാ​ര​ന്പ​ര്യ​നെ​ൽ​വി​ത്ത് വി​ത​ര​ണം ചെയ്തു
Thursday, January 23, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ബാ​ധി​ത​രാ​യ ക​ർ​ഷ​ക​ർ​ക്ക് കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും കേ​ദാ​രം ഫാ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പാ​ര​ന്പ​ര്യ​നെ​ൽ​വി​ത്ത് വി​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് ട്രൈ​സം ഹാ​ളി​ൽ ന​ട​ന്ന വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭാ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജി. സു​നി​ൽ, എ.​പി. ബി​നോ​യ്, എ​ൻ.​എം. ഷാ​ജി, കെ.​ജി. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.