കെ​ഇ​ടി എ​മ​ർ​ജ​ൻ​സി ടീം ​സം​സ്ഥാ​ന സ​മ്മേ​ള​നം പ​ന​മ​ര​ത്ത്
Thursday, January 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: കെ​ഇ​ടി എ​മ​ർ​ജ​ൻ​സി ടീം ​ര​ണ്ടാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം 25,26 തി​യ​തി​ക​ളി​ൽ പ​ന​മ​രം അ​ജേ​ഷ് ന​ഗ​റി​ൽ(​സെ​ൻ​സ് പാ​ർ​ക്ക് റി​സോ​ർ​ട്ട്) ചേ​രു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. സ​ന്തോ​ഷ്, റ​സാ​ഖ് ന​ട​വ​യ​ൽ, സി.​ഇ. സാ​ജ​ൻ ബ​ത്തേ​രി, പി.​കെ. മ​ഹ്മൂ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
25നു ​വൈ​കു​ന്നേ​രം നാ​ലി​നു പ​ന​മ​രം ടൗ​ണി​ൽ വി​ള​ബ​ര​ജാ​ഥ​യും സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ആ​റു മു​ത​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.
26നു ​രാ​വി​ലെ 10നു ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ഇ​ടി എ​മ​ർ​ജ​ൻ​സി ടീം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ടീം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ് സു​രേ​ഷ്, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ര​ഞ്ജി​ത്ത്കു​മാ​ർ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ,ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ജാ​ബി​ർ​ഷാ വ​യ​നാ​ട്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി കെ.​ടി. ഇ​സ്മ​യി​ൽ, ആ​ശ്ര​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ കു​നി​യ​ൻ പോ​ക്കു, സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ൽ ബ​ത്തേ​രി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഐ​പ്പ് പൗ​ലോ​സ് ക്ലാ​സെ​ടു​ക്കും. ടീം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. സ​ന്തോ​ഷ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷി​ബു എം. ​ഫി​ലി​പ്പ് ന​ന്ദി​യും പ​റ​യും. ര​ണ്ടു വ​ർ​ഷ​മാ​യി സ​ന്ന​ദ്ധ-​സേ​വ​ന രം​ഗ​ത്തു സ​ജീ​വ​മാ​ണ് കെ​ഇ​ടി എ​മ​ർ​ജ​ൻ​സി ടീം. ​ഇ​തി​ന​കം 68 ആം​ബു​ല​ൻ​സ് ദൗ​ത്യം ടീം ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.