സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, January 23, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
അ​ർ​ഹ​രാ​യ എ​ല്ലാ വ​യോ​ജ​ന​ങ്ങ​ൾ​ക്കും 3500 രൂ​പ​യി​ൽ കു​റ​യാ​ത്ത പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, വ​യോ​ജ​ന​ക​മ്മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ക, വ​യോ​ജ​ന​ക്ഷേ​മ വ​കു​പ്പ് രൂ​പീ​ക​രി​ക്കു​ക, വ​യോ​ജ​ന കൗ​ണ്‍​സി​ലി​ൽ എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കു​ക, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ഫ​ല​പ്ര​ദ​മാ​ക്കു​ക, വ​യോ​ജ​ന സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. ആ​ന്‍റ​ണി, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ. ​അ​പ്പു​കു​ട്ടി, ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ. ​വി​ജ​യ​കു​മാ​രി, മാ​ത്യൂ കോ​ട്ടൂ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം. ​ബാ​ല​കൃ​ഷ​ണ​ൻ, പി. ​ഏ​ബ്ര​ഹാം എ​ൻ. അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​സ്. ഹ​നീ​ഫ റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.