ചീ​ങ്ങോ​ട് യൂ​ദാ ത​ദേ​വൂ​സ് ക​പ്പേ​ള
Sunday, January 26, 2020 12:51 AM IST
ചീ​ങ്ങോ​ട്: വി​ശു​ദ്ധ യൂ​ദാ ത​ദേവൂ​സി​ന്‍റെ ക​പ്പേ​ള​യി​ൽ പ്ര​ധാ​ന തി​രു​ന്നാ​ൾ ഇ​ന്നു ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം എ​ന്നി​വ​യും ഉ​ണ്ടാ​കും.