തൊ​ഴു​ത്തി​ലെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു
Tuesday, April 7, 2020 11:32 PM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി മു​ല്ല​ശേ​രി​ൽ സ​നി​പി​ന്‍റെ തൊ​ഴു​ത്തി​ലെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പെ​രു​ന്പാ​ന്പ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ കെ. ​രാ​ജു പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി വ​ന​പാ​ല​ക​ർ​ക്കു കൈ​മാ​റി. പാ​ന്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ വി​ട്ടു.

ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​ട്ടി​ക​വ​ർ​ഗ വി​ക​സ വ​കു​പ്പ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. നു​റു​ക്കു​ഗോ​ത​ന്പ്, വെ​ളി​ച്ചെ​ണ്ണ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ശർക്കര എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കി​റ്റ്.
അ​ക്കൊ​ല്ലി​ക്കു​ന്നു കോ​ള​നി​യി​ൽ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ ന​ജ്മു​ദ്ദീ​ൻ കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും 15 കി​ലോ അ​രി, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് ഉടൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.