വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ട‌ ു​പ്പ് തു​ട​ങ്ങി
Friday, May 22, 2020 11:26 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തൊ​പ്പ​ക്കാ​ട്, കാ​ർ​ക്കു​ടി, മു​തു​മ​ല തു​ട​ങ്ങി​യ റേ​ഞ്ച് പ​രി​ധി​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി. 33 സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. 26 വ​രെ​യാ​ണ് ക​ണ​ക്കെ​ടു​പ്പ്. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും നേ​തൃ​ത്വം ന​ൽ​കും.