വൈദ്യുതി മുടങ്ങും
Wednesday, May 27, 2020 11:24 PM IST
വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ലെ കോ​ക്ക​ട​വ്, ഉ​പ്പു​ന​ട, ഒ​ഴു​ക്ക·ൂ​ല, ന​ടാ​ഞ്ചേ​രി, ഒ​ര​പ്പ്, പ​ള്ളി​യ​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന​ന്ത​വാ​ടി സെ​ക്ഷ​നി​ലെ കൊ​ണി​യ​ൻ​മു​ക്ക്, അ​ന്പ​ല​വ​യ​ൽ, കൊ​യി​ലേ​രി ഫെ​റി, ചോ​ല​വ​യ​ൽ, പൊ​ട്ട​ൻ​കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ വാ​രാ​ന്പ​റ്റ, അ​ത്താ​ണി, ന​രി​പ്പാ​റ, കോ​ട​ഞ്ചേ​രി, ആ​ല​ക്ക​ണ്ടി, കോ​ട്ടു​കു​ളം, കു​റു​മ​ണി, കൊ​ച്ചേ​ട്ട​ൻ​ക​വ​ല, പ​തി​മൂ​ന്നാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി സെ​ക്ഷ​നി​ലെ മാ​ര​പ്പ​ൻ​മൂ​ല, മൂ​ഴി​മ​ല, മൂ​ഴി​മ​ല ട​വ​ർ, ക​ന്നാ​രം​പു​ഴ, കാ​പ്പി​സെ​റ്റ്, ദേ​വ​ർ​ഗ​ദ്ദ, ക​ല്ലു​വ​യ​ൽ 1 , ക​ല്ലു​വ​യ​ൽ 2 എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ അ​മ്മാ​നി, അ​മ്മാ​നി​വ​യ​ൽ, മാ​ത​ൻ​കോ​ഡ്, വാ​ള​ന്പ​ടി, അ​ഞ്ഞ​ണ്ണി​കു​ന്ന്, കൃ​ഷ്ണ​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.