ടി​വി-​ടാ​ബ് ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 2, 2020 11:49 PM IST
മീ​ന​ങ്ങാ​ടി: നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​എ ആ​വി​ഷ്ക​രി​ച്ച ടി​വി-​ടാ​ബ് ച​ല​ഞ്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെം​ബ​ർ സി. ​ഓ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, വാ​ർ​ഡ് മെം​ബ​ർ മി​നി സാ​ജു, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, ഡോ.​ര​തീ​ഷ് കാ​ളി​യാ​ട​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഉ​ഷാ​കു​മാ​രി, പി.​എ. അ​ബ്ദു​ൽ നാ​സ​ർ, ഷി​വി കൃ​ഷ്ണ​ൻ, കെ. ​പ്ര​സ​ന്ന, എം. ​അ​ബ്ദു​ൽ അ​സീ​സ്, ര​ഞ്ജി​ത്ത് സു​ഭാ​ഷ്, വി​ത്സ​ണ്‍ തോ​മ​സ്, സ​ലി​ൻ പാ​ല, ടി.​എം. ഹൈ​റു​ദ്ദീ​ൻ, പി.​കെ. ഫൈ​സ​ൽ, ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന്, ബി. ​ബി​നേ​ഷ്, സി. ​ജ​ബ്ബാ​ർ, കെ.​എ​ൻ. പ്ര​കാ​ശ​ൻ, നീ​തു സ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.