ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി
Saturday, July 4, 2020 11:42 PM IST
ഗൂ​ഡ​ല്ലൂ​ർ: പാ​ട്ട​വ​യ​ൽ ടൗ​ണി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പാ​ത​യോ​ര​ത്തെ കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി. ക​ണ്ണ​ൻ, ര​വി, അ​സീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ബീ​ർ, ശ​മീ​ർ, ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ​പാ​ത വി​ഭാ​ഗം കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​ത്ത​തി​നാ​ലാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വെ​ട്ടി​മാ​റ്റി​യ​ത്.