നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ടി​വി ന​ൽ​കി
Sunday, July 12, 2020 11:46 PM IST
ക​ണി​യാ​ന്പ​റ്റ: വേ​വ്സ് ചാ​രി​റ്റി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ടി​വി ന​ൽ​കി. ഓ​ണ്‍​ലൈ​ൻ പ​ഠ​നം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണി​യാ​ന്പ​റ്റ വേ​വ്സ് ചാ​രി​റ്റി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​വി ഇ​ല്ലാ​ത്ത നി​ർ​ധ​ന കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി ടി​വി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഷീ​ന സു​ബൈ​ർ ടി​വി കൈ​മാ​റി. വാ​ർ​ഡ് മെ​ന്പ​ർ റ​ഹി​യാ​ന​ത്ത്, വേ​വ്സ് ചെ​യ​ർ​മാ​ൻ പി.​എം. മൊ​യ്തു മൗ​ല​വി, സെ​ക്ര​ട്ട​റി മാ​മു പ​ന​മ​രം, ചാ​പ്റ്റ​ർ ക​ണ്‍​വീ​ന​ർ ല​ത്തീ​ഫ് ക​ണി​യാ​ന്പ​റ്റ, ഗ്രൂ​പ്പ് അം​ഗം സാ​ഹി​റ ടീ​ച്ച​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.