പ​ത്ത​നം​തി​ട്ട ക​ർ​ഷ​ക​ന്‍റെ മ​ര​ണം: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന്
Sunday, August 2, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: പ​ത്ത​നം​തി​ട്ട​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ർ​ഷ​ക​ൻ ടി.​പി. മ​ത്താ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ വ​ന​പാ​ല​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും കൊ​ല​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത് ജു​ഡി​ഷ്യ​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് കെ.​എ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ക​ർ​ഷ​ക ദ്രോ​ഹ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ വ​നം മ​ന്ത്രി കാ​ണി​ക്കു​ന്ന മൗ​നം കു​റ്റ​ക​ര​മാ​യ അ​ന​സ്ഥാ​യാ​ണ്. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ന​ൽ​കി കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റ​ക്ക​ണ​മെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.