വ​യ​നാ​ട്ടി​ൽ 33 പേ​ർ​ക്ക്
Monday, August 10, 2020 11:59 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 41 പേ​രി​ൽ​ക്കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ 31 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.
വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 13 പു​രു​ഷ​ൻ​മാ​ർ,ആ​റു സ്ത്രീ​ക​ൾ, അ​ഞ്ചു കു​ട്ടി​ക​ൾ, മാ​ന​ന്ത​വാ​ടി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള വേ​മം സ്വ​ദേ​ശി(28),എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പു​രു​ഷ​ൻ​മാ​ർ(18,15),ഒ​രു സ്ത്രീ(39),​ഒ​രു കു​ട്ടി(​ഒ​ന്പ​ത്), ക​ണ്ണൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ട്ടി​ൽ സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ൻ(29), ലോ​റി ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി(40), മ​സ്ക​റ്റി​ൽ​നി​ന്നെ​ത്തി​യ ബ​ത്തേ​രി സ്വ​ദേ​ശി(31), മൈ​സൂ​രു​വി​ൽ നി​ന്നെ​ത്തി​യ നെ​ൻ​മേ​നി സ്വ​ദേ​ശി(32), വി​ദേ​ശ​ത്തു​നി​ന്നും മൈ​സൂ​രു​വി​ൽ​നി​ന്നും വ​ന്ന ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​രി​ലാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.
വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 34-ഉം ​കു​റു​ക്ക​ൻ​മൂ​ല,വ​ര​ദൂ​ർ,പ​യ്യ​ന്പ​ള്ളി,ന​ല്ലൂ​ർ​നാ​ട്,എ​ട​വ​ക, പൊ​ഴു​ത​ന,മു​ണ്ട​ക്കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നു വീ​ത​വും ആ​ളു​ക​ൾ​ക്കാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 920 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു.583 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 335 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 138 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 162 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 2,774 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.