റേ​ഷ​ന​രി ക​ള്ള​ക്ക​ട​ത്ത് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Thursday, October 1, 2020 12:11 AM IST
ദ്വാ​ര​ക: കെ​ല്ലൂ​രി​ലെ പൊ​തു​വി​ത​ര​ണ​കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു നാ​ലു ട​ണ്ണോ​ളം റേ​ഷ​ൻ അ​രി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു സി​പി​എം ന​ല്ലൂ​ർ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​ക ബ്രാ​ൻ​ഡ് നാ​മം മു​ദ്ര​ണം ചെ​യ്ത ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ലാ​ണ് റേ​ഷ​ൻ അ​രി ക​ണ്ടെ​ത്തി​യ​ത്. റേ​ഷ​ൻ അ​രി മ​റി​ച്ചു​വി​ൽ​ക്കു​ന്ന മു​ഴു​വ​ൻ സം​ഘ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. സു​രേ​ഷ്, ജ​സ്റ്റി​ൻ ബേ​ബി, മ​നു കു​ഴി​വേ​ലി, കെ. ​മു​ര​ളീ​ധ​ര​ൻ, എം.​പി. വ​ത്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.