ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Thursday, October 1, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: റേ​ഷ​ൻ അ​രി മ​റി​ച്ചു​വി​ൽ​ക്കു​ന്ന കേ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ട​വ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഗോ​ഡൗ​ണി​ൽ​നി​ന്നു റേ​ഷ​ൻ ക​ട​ക്ക​ളി​ലേ​ക്ക് എ​ടു​ക്കു​ന്ന അ​രി​യാ​ണ് ക​രി​ഞ്ച​ന്ത​യി​ൽ എ​ത്തു​ന്ന​ത്. വ്യാ​പ​ക​മാ​യി റേ​ഷ​ൻ അ​രി ക​ട​ത്തി​ന് പു​റ​കി​ൽ വ​ലി​യ ലോ​ബി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ ഇ​ത് ത​ട​യാ​ൻ ക​ഴി​യും. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും റേ​ഷ​ൻ അ​രി ക​ള്ള​ക്ക​ട​ത്തു ത​ട​യു​ന്ന​തി​നു​പ​ക​രം ക​രി​ഞ്ച​ന്ത​ക്കാ​ർ​ക്കു ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ആ​ല​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ എ​റ​ന്പ​യി​ൽ, മ​നാ​ഫ് ഉ​പ്പി, ഷു​ഹൈ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.