വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ പ​ദ​യാ​ത്ര ന​ട​ത്തി
Wednesday, March 3, 2021 1:12 AM IST
പ​യ്യാ​വൂ​ർ: അ​ഖി​ല കേ​ര​ള വി​ശാ​ക​ർ​മ മ​ഹാ​സ​ഭ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മ​ഹാ​രോ​ഷ്ഗ്നി പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ളാ​യി​ൽ നി​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി. പ​ദ​യാ​ത്ര സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​കെ . ജ​യാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഒ.​കെ. കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ൻ​മാ​രാ​യ പി.​വി. രാ​മ​ച​ന്ദ്ര​ൻ, ദി​ലീ​പ് വ​ട​ക്കേ​ക്ക​ര, സു​ലോ​ച​ന ഹ​രി​ദാ​സ്, കെ.​വി. പു​രു​ഷോ​ത്ത​മ​ൻ, ദീ​പ പ്ര​ദീ​പ്, കു​ഞ്ഞി​ക്ക​ണ്ണ​ൻ പൂ​പ്പ​റ​മ്പ്, സു​നി​ൽ കു​മാ​ർ, രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.