ഹോ​ക്കി കോ​ച്ചിം​ഗ് ക്യാ​മ്പ്
Tuesday, May 17, 2022 1:05 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളും ത​ല​ശേ​രി യു​ണൈ​റ്റ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഹോ​ക്കി കോ​ച്ചിം​ഗ് ക്യാ​മ്പ് ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ങ്ങി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി പു​ന്നൂ​ർ , വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജോ​സ​ഫ് വ​ട്ടു​കു​ളം, ജോ​സ് എ ​വ​ൺ, സി​ബി വാ​ഴ​ക്കാ​ല, സ​കൂ​ൾ മു​ഖ്യ​ധ്യാ​പി​ക ഐ​സ​മ്മ സ്ക​റി​യ, സി​റാ​ജു​ദ്ദീ​ൻ, ഷം​സു​ദ്ദീ​ൻ, വൈ​ശാ​ഖ്, ജൂ​ണി​യ​ർ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ടീം ​ഗോ​ൾ​കീ​പ്പ​ർ നി​യാ​സ്, ജോ​ൺ​സ​ൺ, പി. ​ജെ.​ജോ​ർ​ജ്കു​ട്ടി , ഷീ​ജ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.