കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു, യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു
Sunday, April 21, 2024 7:22 AM IST
ക​രി​ക്കോ​ട്ട​ക്ക​രി : എ​ടൂ​ർ ക​രി​ക്കോ​ട്ട​ക്ക​രി മ​ല​യോ​ര ഹൈ​വേ​യി​ൽ കൊ​ട്ടു​ക​പ്പാ​റ പ​ള്ളി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

കാ​ർ യാ​ത്രി​ക​രാ​യ എ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.