പ​യ്യാ​വൂ​ർ തെ​രേ​സാ ഭ​വ​നിലേക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​മാ​റി
Sunday, April 21, 2024 7:22 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ണ്‍ ലേ​ഡീ​സ് നൈ​റ്റി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ര്‍ തെ​രേ​സാ​ഭ​വ​നി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​നി​റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ എ​ന്നി​വ സം​ഭാ​വ​ന ചെ​യ്തു. ല​യ​ണ്‍ ലേ​ഡി ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​താ​ര സ​ന​ല്‍ വ​സ്തു​ക്ക​ൾ കൈ​മാ​റി.

ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മി​ല​ന്‍, മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ല​യ​ണ്‍ ഡോ ​ഒ.​വി. സ​ന​ല്‍, ല​യ​ണ്‍ ലേ​ഡീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ര​മ്യ വി​ജേ​ഷ്, സെ​ക്ര​ട്ട​റി നീ​മ സ​ജി​ന്‍, കെ. ​സു​രേ​ഷ് ബാ​ബു, ഡോ. ​മാ​ത്യു കു​ര്യ​ന്‍, വി.​പി. സ​തീ​ശ​ന്‍, ഒ. ​വി​ജേ​ഷ്, ജോ​സ​ഫ് വ​ര്‍​ഗീ​സ്, ജോ​ളി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.