ഇ​ട​മി​ന്ന​ലി​ൽ തെ​ങ്ങു​ക​ൾ​ക്ക് തീ​പി​ടി​ച്ചു
Tuesday, April 23, 2024 7:57 AM IST
ക​ണ്ണൂ​ർ: ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ട​മി​ന്ന​ലി​ൽ അ​ത്താ​ഴ​ക്കു​ന്നി​ൽ ര​ണ്ടു തെ​ങ്ങു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. വൈ​കു​ന്നേ​രം 5.30ഓ​ടെ അ​ത്താ​ഴ​ക്കു​ന്ന് റ​ഹ്മാ​നി​യ പ​ള്ളി​ക്ക് സ​മീ​പ​ത്തെ ര​ണ്ടു തെ​ങ്ങു​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലി​ൽ തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ക​ണ്ണൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.