യു​ഡി​എ​ഫ് വ​നി​താ വി​ഭാ​ഗം റാ​ലി നടത്തി
Wednesday, April 24, 2024 7:44 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്‌ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് വ​നി​താ വി​ഭാ​ഗം റാ​ലി ന​ട​ത്തി. പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ജി​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മേ​യ​ർ സീ​ന​ത്ത്, കാ​ഞ്ച​ന മാ​ച്ചേ​രി, കെ. ​പു​ഷ്പ​ല​ത, ടി.​കെ. വ​സ​ന്ത, ഉ​ഷാ​കു​മാ​രി, പ​ദ്മ​ജ, ഉ​ഷ അ​ര​വി​ന്ദ്, അ​ജി​ത, കെ. ​നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.