പോക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ
Wednesday, April 24, 2024 7:44 AM IST
പ​ഴ​യ​ങ്ങാ​ടി: പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പോക്സോ കേ​സി​ൽ അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ൽ കൊ​വ്വ​പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ(65) നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ.​കെ. തു​ള​സി​യും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.