മ​ധ്യ​വ​യ​സ്‌​ക​ൻ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, July 23, 2019 10:49 PM IST
ത​ളി​പ്പ​റ​മ്പ്: മ​ധ്യ​വ​യ​സ്‌​ക​നെ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​ക്ക​ളം നെ​ല്ലി​യോ​ട്ടെ വേ​ലി​ക്കാ​ത്ത് വി.​പ്രേ​മ​രാ​ജ​നെ (59) യാ​ണ് വീ​ടി​ന് മു​ന്നി​ലെ വ​യ​ലി​ലെ വെ​ള്ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഭാ​ര്യ ല​ളി​ത​യാ​ണ് പ്രേ​മ​രാ​ജ​നെ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന പ്രേ​മ​രാ​ജ​ന്‍ ഒ​രാ​ഴ്ച്ച​മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ പ്രേ​മ​രാ​ജ​ന്‍ 10 വ​ര്‍​ഷം മു​മ്പാ​ണ് നെ​ല്ലി​യോ​ട്ട് താ​മ​സ​മാ​ക്കി​യ​ത്.

പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു​വി​ന്‍റെ പാ​റു​വി​ന്‍റെ​യും മ​ക​നാ​ണ്. മു​ഖ​ത്ത് ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു മ​ര​ണ​ത്തി​ൽ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​മാ​യൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും വെ​ള്ള​ത്തി​ൽ വീ​ണു​ള്ള മ​ര​ണ​മാ​ണെ​ന്നും ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു. ഹൃ​ദ​യ​ത്തി​ന് അ​ഞ്ച് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ഖ​ത്തെ ര​ക്ത​പ്പാ​ടു​ക​ൾ അ​ട്ട​ക​ടി​യേ​റ്റു​ണ്ടാ​യ​താ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് നെ​ല്ലി​യോ​ട്ട് പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഷം​ന, മി​നി​ത്ത് (ദു​ബാ​യ്) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക​ന്‍: സ​ന്തോ​ഷ് (പാ​ളി​യ​ത്ത്‌​വ​ള​പ്പ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ളി​നി, ശാ​ന്ത, യ​ശോ​ദ.