ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Tuesday, September 10, 2019 1:23 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഗ്രാ​മം വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്‌​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ ആ​ദ്യ​കി​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ജോ​ർ​ജ് തു​മ്പാ​ൻ​തു​രു​ത്തി, സി.​കെ. വി​നോ​ദ്, മ​ജീ​ദ് നെ​ല്ലി​യോ​ടി, ആ​ന്‍റ​ണി പ്ലാ​ക്കൂ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഡ്മി​ൻ​മാ​രാ​യ ലാ​ലു മ​റ്റ​പ്പ​ളി​യി​ൽ, ഡൈ​ഫി​ൻ പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, ബി​ജു ആ​മ​ക്കാ​ട്ട്, എ​ൽ​ദോ സൂ​ര്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 1200 രൂ​പ വി​ല​വ​രു​ന്ന അ​ൻ​പ​തോ​ളം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കേ​ള​കം: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഓ​ണ​ക്കി​റ്റു​ക​ൾ സ​മ്മാ​നി​ച്ച് കേ​ള​കം പോ​ലീ​സ്. പൂ​ക്കു​ണ്ട്, മു​ട്ടു​മാ​റ്റി കോ​ള​നി​ക​ളി​ലാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ഡി​വൈ എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ള​കം സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​രി​ട്ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​രി​ട്ടി മെ​ട്രോ യൂ​ണി​റ്റി​ന്‍റെ നി​ര്‍​ധ​ന​ര്‍​ക്കാ​യു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ലി​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​മു​ര​ളീ​ധ​ര​ന്‍, ട്ര​ഷ​റ​ര്‍ സാം ​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി.​മാ​ത്യു, എ​ന്‍.​ജെ.​ജോ​ഷി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ. ഉ​മേ​ഷ്, സി.​ഷ​ബീ​ര്‍, എ.​പി.​ഷി​ബു, കൃ​ഷ്ണ​ന്‍ എ​ഴു​ത്ത​ന്‍, പി.​കെ.​മു​ര​ളി, പി.​എ​ന്‍.​ഹ​രി​ദാ​സ്, കെ.​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.