കെ​എ​സ്എ​സ്പി​എ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, November 7, 2019 1:32 AM IST
ത​ളി​പ്പ​റ​മ്പ്: പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പീ​ഡ​ക​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന സ​ര്‍​ക്കാ​രാ​യി മാ​റി​യെ​ന്ന് മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി ഡോ. ​കെ.​വി.​ഫി​ലോ​മി​ന. പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി​ട്ടും പ്രോ​സി​ക്യൂ​ഷ​നും പോ​ലീ​സും പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷ കി​ട്ടാ​തി​രി​ക്കാ​ന്‍ ഒ​ത്തു​ക​ളി​ച്ചെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.

വാ​ള​യാ​ര്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്എ​സ്പി​എ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. കെ​എ​സ്എ​സ്പി​എ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​മ​കൃ​ഷ​ണ​ന്‍, പി.​സു​ഖ​ദേ​വ​ന്‍, സി.​എ​ല്‍. ജേ​ക്ക​ബ്, കു​ഞ്ഞ​മ്മ തോ​മ​സ്, പി.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന്ന് ടി.​ടി.​മാ​ധ​വ​ന്‍, ഇ.​വി​ജ​യ​ന്‍, ആ​ര്‍.​കെ.​ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.