ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു
Friday, May 22, 2020 1:37 AM IST
ക​ണ്ണൂ​ർ‌: തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വ​മു​ള്ള ക​ണ്ണൂ​ര്‍/​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് 19 ധ​ന​സ​ഹാ​യ​മാ​യ 1000 രൂ​പ ന​ല്‍​കു​ന്നു. അ​പേ​ക്ഷ www. labourwelfarefund.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​യ​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 9656710926, 9496553292 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ല​ഭി​ക്കും.