വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, August 7, 2020 1:07 AM IST
കി​ളി​യ​ന്തറ: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ഫെ​ബി​ന്‍ ചാ​ലി​നെ​യും കി​ളി​യ​ന്ത​റ സ്‌​കൂ​ളി​ല്‍​നി​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും എ​കെ​സി​സി കി​ളി​യ​ന്ത​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. കി​ളി​യ​ന്ത​റ ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു പോ​ത്ത​നാ​മ​ല കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി. അ​സി.​വി​കാ​രി ഫാ. ​ക്രി​സ്റ്റീ​ന്‍ ചി​റ​മേ​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു കു​ന്ന​പ്പ​ള്ളി, ബേ​ബി കാ​ശാം​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.