കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 29, 2020 1:27 AM IST
പെ​രു​മ്പ​ട​വ് :ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ അ​തി​രു​കു​ന്ന് എ​സ് സി ​കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് പി.​ന​സീ​റ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 8.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കി​ണ​ർ, വാ​ട്ട​ർ ടാ​ങ്ക്, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മ്മി​ച്ച​ത്.​വാ​ർ​ഡ് മെ​മ്പ​ർ സി​നി റോ​യി​ച്ച​ൻ,പ​ഞ്ചാ​യ​ത്ത് സെ​ക​ട്ട​റി എ.​വി. പ്ര​കാ​ശ​ൻ,മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​മൈ​മൂ​ന​ത്ത്, കാ​യ​ക്കൂ​ൽ മ​മ്മു, ബി​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.