126 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, February 25, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 126 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 162 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1,199 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 828 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
കോ​ടോം-​ബേ​ളൂ​ര്‍-13, തൃ​ക്ക​രി​പ്പൂ​ര്‍-10, കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, ബ​ദി​യ​ഡു​ക്ക-​ഒ​ന്പ​ത്, കു​റ്റി​ക്കോ​ല്‍, നീ​ലേ​ശ്വ​രം, പി​ലി​ക്കോ​ട്, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, എ​ന്‍​മ​ക​ജെ-​അ​ഞ്ച്, പു​ല്ലൂ​ര്‍-​പെ​രി​യ, പ​ള്ളി​ക്ക​ര, ക​യ്യൂ​ര്‍-​ചീ​മേ​നി, ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍-​നാ​ല്, മ​ടി​ക്കൈ, കാ​റ​ഡു​ക്ക, കും​ബ​ഡാ​ജെ-​മൂ​ന്ന്, ബ​ളാ​ല്‍, അ​ജാ​നൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​ര​ണ്ട്, ക​ള്ളാ​ർ, പ​ന​ത്ത​ടി, വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍- ക​രി​ന്ത​ളം, കാ​സ​ര്‍​ഗോ​ഡ്, പ​ട​ന്ന, ബെ​ള്ളൂ​ര്‍, പു​ത്തി​ഗെ-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: കൊ​ട്ട​ത്താ​റ-​ഒ​ന്ന്.
28,767 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 27,283 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

വൈ​ദ്യുതി മു​ട​ങ്ങും

രാ​ജ​പു​രം: 33 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ രാ​ജ​പു​രം, ബ​ളാ​ന്തോ​ട് സെ​ക്‌​ഷ​ൻ പ​രി​ധി​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

സൂ​പ്പ​ർ​വൈ​സ​ർ ഒ​ഴി​വ്

കാ​സ​ർ​ഗോ​ഡ്: എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റു​ടെ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 11 ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 04994-250290.