സീ​റ്റൊ​ഴി​വ്
Sunday, March 7, 2021 12:45 AM IST
മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ഫി​സി​ക്‌​സ് കോ​ഴ്‌​സി​ന് എ​സ്ടി ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും എ​സ്‍്സി ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് മു​മ്പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9539596905, 8075235542.