ജില്ലയിൽ 220 പേ​ര്‍​ക്ക് കോ​വി​ഡ്, 40 പേർ രോഗമുക്തർ
Tuesday, April 13, 2021 1:32 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 220 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 40 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 2541 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം-27, കാ​ഞ്ഞ​ങ്ങാ​ട്-22, പൂ​ല്ലൂ​ര്‍-​പെ​രി​യ, ക​യ്യൂ​ര്‍- ചീ​മേ​നി-18, അ​ജാ​നൂ​ര്‍-15, പ​ള്ളി​ക്ക​ര-14, ചെ​റു​വ​ത്തൂ​ര്‍-13, പി​ലി​ക്കോ​ട്, ചെ​മ്മ​നാ​ട്-11, കി​നാ​നൂ​ര്‍- ക​രി​ന്ത​ളം-10, തൃ​ക്ക​രി​പ്പൂ​ര്‍-​ഒ​ന്പ​ത്, വെ​സ്റ്റ് എ​ളേ​രി, പ​ട​ന്ന, മ​ടി​ക്കൈ-​ഏ​ഴ്, കാ​സ​ര്‍​ഗോ​ഡ്-​ആ​റ്, ചെ​ങ്ക​ള-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ഉ​ദു​മ, കാ​റ​ഡു​ക്ക, മ​ധൂ​ര്‍, എ​ന്‍​മ​ക​ജെ-​ര​ണ്ട്, ബ​ളാ​ല്‍, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, വ​ലി​യ​പ​റ​മ്പ, മീ​ഞ്ച, കു​മ്പ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 9339 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 502 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9841 പേ​രാ​ണ്. പു​തി​യ​താ​യി 1155 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 2548 സാ​മ്പി​ളു​ക​ള്‍​കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 217 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
34,584 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.