ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബാ​ഡ്മി​ന്‍റ​ൺ: ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് ചാ​ന്പ്യ​ന്മാ​ർ
Tuesday, April 13, 2021 1:33 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: മാ​ങ്ങാ​ട്ടു​പ​റ​ന്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡ‌ി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യും ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് ചാ​ന്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​സ്എ​ൻ കോ​ള​ജ് കി​രീ​ടം നേ​ടി​യ​ത്. മൂ​ന്നാം​സ്ഥാ​നം പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് നേ​ടി. വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. യ​ഥാ​ക്ര​മം ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജും പ​യ്യ​ന്നൂ​ർ കോ​ള​ജും ര​ണ്ടും മൂ​ന്നാം സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഡോ. ​കെ.​വി. അ​നൂ​പ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം പി. ​ര​ഘു​നാ​ഥ്, ഡോ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.