ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് മ​ല​യോ​ര​ത്ത് ആ​ളു​ക​ൾ വ​ർ​ധി​ക്കു​ന്നു
Saturday, April 17, 2021 1:10 AM IST
ചെ​റു​പു​ഴ: ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് മ​ല​യോ​ര​ത്തും ആ​ളു​ക​ൾ വ​ർ​ധി​ക്കു​ന്നു. പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഉ​മ്മ​റ​പ്പൊ​യി​ലി​ൽ ന​ട​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് ഇ​വി​ടെ ടെ​സ്റ്റ്.
രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​ളു​ക​ൾ ക്യൂ​നി​ൽ​ക്കാ​ൻ തു​ട​ങ്ങും. പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച രീ​തി​യി​ലാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ആ​ശ​ങ്കാ​ജ​ന​കം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ട​വ​രും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​വ​രും മ​റ്റു​മാ​ണു കൂ​ടു​ത​ലാ​യും പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത്.