കാ​സ​ർ​ഗോ​ഡി​ന്‍റെ പൈ​തൃ​ക കാ​ഴ്ച​യൊ​രു​ക്കി എ​ൻ​സി​സി
Monday, April 19, 2021 12:19 AM IST
പ​ട​ന്ന​ക്കാ​ട്: ലോ​ക പൈ​തൃ​ക​ദി​ന​ത്തി​ൽ ജി​ല്ല​യു​ടെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളു​ടെ കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി, നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ്‌ നി​ർ​മി​ച്ച "കാ​സ​ർ​ഗോ​ഡി​ന്‍റെ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളി​ലൂ​ടെ ഒ​രു യാ​ത്ര", ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. സി.​പി. രാ​ജീ​വ​ൻ പ്ര​കാ​ശ​നം ചെ​യ്തു. മ​ഹാ​ശി​ലാ സ്മാ​ര​ക​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, കോ​ട്ട​ക​ൾ, കൊ​ട്ടാ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ന്‍റെ സം​വി​ധാ​നം, ചി​ത്രീ​ക​ര​ണം, ശ​ബ്ദം, എ​ഡി​റ്റിം​ഗ് എ​ന്നി​വ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​യ എ.​ബി. അ​ബി​ൻ, അ​ശ്വി​നി അ​ശോ​ക് എ​ന്നി​വ​രാ​ണ് നി​ർ​വ​ഹി​ച്ച​ത്. ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ പി.​ടി.​ആ​ര​തി സ്വാ​ഗ​ത​വും എ​ൻ. കൃ​ഷ്ണ​സാ​ഗ​ർ ന​ന്ദി​യും പ​റ​ഞ്ഞു.