യു​വാ​വ് ബ​ന്ധു​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Tuesday, May 11, 2021 10:34 PM IST
കാ​സ​ര്‍​ഗോ​ഡ്: യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബെ​ളി​ഞ്ച ക​ര്‍​ക്ക​ട​വേ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ഫ​റി(25)​നെ​യാ​ണ് മേ​ല്‍​പ​റ​മ്പി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ ഭീ​ഷ​ണി​ക​ള്‍ നേ​രി​ട്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ബെ​ളി​ഞ്ച​യി​ലെ അ​ബ്ദു​ല്‍ ഖാ​ദ​റി​ന്റെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹാ​ജ​റ, ആ​യി​ഷ.