ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ്വീ​ക​ര​ണം
Wednesday, October 20, 2021 12:42 AM IST
ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലി​നു സ്വീ​ക​ര​ണ​വും ബ​ന്ത​ടു​ക്ക പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്നു. കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി. പ്ര​ഭാ​ക​ര​ന്‍, മു​ളി​യാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, ഉ​ദു​മ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പെ​രി​യ, സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ട്, പ​വി​ത്ര​ന്‍ സി. ​നാ​യ​ര്‍, ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, തോ​മ​സ് ജേ​ക്ക​ബ്, കു​ഞ്ഞി​രാ​മ​ന്‍ ത​വ​നം, ബി​ജേ​ഷ് ത​റ​പ്പി​ല്‍, മി​നി ച​ന്ദ്ര​ന്‍, ബി. ​കൃ​ഷ്ണ​ന്‍, ലി​ല്ലി തോ​മ​സ്, ലി​സി തോ​മ​സ്, ശ്രീ​ജി​ത് മാ​ട​ക്ക​ല്‍, സാ​ജി​ദ് മൗ​വ​ല്‍, സി​ബി​ന്‍ ബ​ന്ത​ടു​ക്ക, ര​തീ​ഷ് ബേ​ത്ത​ലം, നി​ഷാ അ​ര​വി​ന്ദ്, ബാ​ല​കൃ​ഷ്ണ​ന്‍ കു​റ്റി​ക്കോ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ല​ത്തി​ലെ 18 ബൂ​ത്തു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ രൂ​പി​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.