ഒാർമിക്കാൻ
Sunday, October 24, 2021 1:05 AM IST
പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്
നി​യ​മ​നം
ചീ​മേ​നി: ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വി​ലേ​ക്ക് സം​സ്ഥാ​ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്‌​സ്യ​ല്‍ പ്രാ​ക്ടീ​സ് (ഡി​സി​പി)/ ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​സി​എ/​പി​ജി​ഡി​സി​എ​യും നേ​ടി​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 10.
തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍
പ​രി​ശീ​ല​നം
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ന​വം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ല്‍ തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ ല​ഭി​ക്കും. ഫോ​ണ്‍: 0467 2200585.
സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന എ​ന്‍റെ ഗ്രാ​മം, പി​എം​ഇ​ജി​പി എ​ന്നീ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ത്പാ​ദ​ന-​സേ​വ​ന മേ​ഖ​ല​യി​ല്‍ തു​ട​ങ്ങു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് 25 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭ്യ​മാ​കും. ഫോ​ണ്‍: 0467 2200585.
"സ്‌​നേ​ഹ​പൂ​ര്‍​വം'
പ​ദ്ധ​തി​യി​ലേ​ക്ക്
അ​പേ​ക്ഷി​ക്കാം
കാ​സ​ര്‍​ഗോ​ഡ്: അ​ച്ഛ​നോ അ​മ്മ​യോ അ​ല്ലെ​ങ്കി​ല്‍ ഇ​രു​വ​രു​മോ മ​ര​ണ​മ​ട​ഞ്ഞ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​രു​ദ/​പ്ര​ഫ​ഷ​ണ​ല്‍ ബി​രു​ദ കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന "സ്‌​നേ​ഹ​പൂ​ര്‍​വം' പ്ര​തി​മാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ര്‍​ഥി പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​മേ​ധാ​വി മു​ഖേ​ന ഒ​ക്ടോ​ബ​ര്‍ 27 മു​ത​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നി​ല​വി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളും പു​തി​യ അ​പേ​ക്ഷ​ക​രും അ​വ​ര്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. നേ​രി​ട്ട​യ​യ്ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.kssm. ikm.in ലും ​ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 1800 120 1001 ലും ​ല​ഭി​ക്കും.
ന​ഴ്സിം​ഗ്
പ്ര​വേ​ശ​ന​ത്തി​നു​ള്ള ക​ര​ട് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ഗ​വ. ന​ഴ്സിം​ഗ് സ്‌​കൂ​ളി​ല്‍ ജ​ന​റ​ല്‍ ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍​നി​ന്നും അ​ര്‍​ഹ​രാ​യ​വ​രു​ടെ ക​ര​ട് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക കാ​ഞ്ഞ​ങ്ങാ​ട് ന​ഴ്സിം​ഗ് സ്‌​കൂ​ള്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. പ​രാ​തി​യു​ള്ള​വ​ര്‍ 30 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം പ്രി​ന്‍​സി​പ്പ​ലി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0467 2217440.
ന​വോ​ദ​യ വി​ദ്യ​ല​യ​ത്തി​ല്‍ ലേ​ഡി മേ​ട്ര​ണ്‍
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ലേ​ഡി മേ​ട്ര​ണ്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 28 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും. 30 നും 55 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ​ത്താം ത​ര​ത്തി​ല്‍ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള സ്ത്രീ​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. വി​ധ​വ​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 9449101220/94 47283109.
ഗ​വ. വ​നി​ത
ഐ​ടി​ഐ​യി​ല്‍
സീ​റ്റൊ​ഴി​വ്
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി ഗ​വ. വ​നി​ത ഐ​ടി​ഐ​യി​ല്‍ വി​വി​ധ ട്രേ​ഡു​ക​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 27 ന് ​നേ​രി​ട്ടെ​ത്തി അ​പേ​ക്ഷി​ക്കാം. ഡ്രാ​ഫ്റ്റ്സ്മാ​ന്‍ സി​വി​ല്‍ (ര​ണ്ട് വ​ര്‍​ഷം), ഡി​ടി​പി ഓ​പ​റേ​റ്റ​ര്‍ (ഒ​രു വ​ര്‍​ഷം), ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഒ​രു വ​ര്‍​ഷം) എ​ന്നി​വ​യാ​ണ് ട്രേ​ഡു​ക​ള്‍. ഫോ​ണ്‍: 0467 2341666, 9567977278.
സി​ദ്ധ, യൂ​നാ​നി എം​ഡി കോ​ഴ്‌​സു​ക​ള്‍
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്‌​നാ​ട്ടി​ലെ പാ​ള​യം​കോ​ട്ട​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സി​ദ്ധ കോ​ള​ജി​ല്‍ എം​ഡി (സി​ദ്ധ) കോ​ഴ്‌​സി​ലും ഹൈ​ദ​രാ​ബാ​ദി​ലെ സ​ര്‍​ക്കാ​ര്‍ നി​സാ​മി​യ ടി​ബ്ബി കോ​ള​ജ്, ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യു​നാ​നി മെ​ഡി​സി​ന്‍ എ​ന്നീ കോ​ള​ജു​ക​ളി​ല്‍ എം​ഡി യു​നാ​നി കോ​ഴ്‌​സി​ലും നി​ല​വി​ല്‍ പി​ജി കോ​ഴ്‌​സു​ക​ള്‍ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.aurveda. kerala.gov.in.
അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: ത​ള​ങ്ക​ര ഗ​വ. മു​സ്‌​ലിം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്ടി മ​ല​യാ​ളം ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 27 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. ഫോ​ണ്‍: 9495833080.
ഒ​ബി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​എ, സി​എം​എ, സി​എ​സ് കോ​ഴ്‌​സു​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന അ​നു​വ​ദി​ക്കു​ന്ന ഒ​ബി​സി പോ​സ്റ്റ്‌​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ് പ​ദ്ധ​തി​യി​ലേ​ക്ക് ഇ-​ഗ്രാ​ന്‍റ്സ് വെ​ബ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 31 വ​രെ നീ​ട്ടി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.egrantz. kerala.gov.in.
ട്രേ​ഡ്സ്മാ​ന്‍ നി​യ​മ​നം:
അ​ഭി​മു​ഖം 28 ന്
​കാ​സ​ര്‍​ഗോ​ഡ്: എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സി​വി​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ട്രേ​ഡ്സ്മാ​ന്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖം 28 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. എ​സ്എ​സ്എ​ല്‍​സി​യും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ ടി​എ​ച്ച്എ​സ്എ​ല്‍​സി/​ഐ​ടി​ഐ/​കെ​ജി​ടി​ഇ/​കെ​ജി​സി​ഇ/​എ​ന്‍​സി​വി​ടി യോ​ഗ്യ​ത​യു​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.lbscek.ac.in ല്‍ ​ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 250290.
എം​എ അ​പ്ലൈ​ഡ്
ഇ​ക്ക​ണോ​മി​ക്സ്
സീ​റ്റൊ​ഴി​വ്
എ​ളേ​രി​ത്ത​ട്ട്: ഇ​കെ​എ​ന്‍​എം ഗ​വ. കോ​ള​ജി​ല്‍ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ല്‍ ജ​ന​റ​ല്‍-​ര​ണ്ട്, എ​സ്‌​സി-​ര​ണ്ട്, മു​സ്‌​ലിം-​ഒ​ന്ന്, പി​ഡ​ബ്ല്യു​ഡി- ഒ​ന്ന് എ​ന്നി​ങ്ങ​നെ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 26 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം കോ​ള​ജി​ല്‍ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ എ​ളേ​രി​ത്ത​ട്ട് കോ​ള​ജ് ഓ​പ്ഷ​ന്‍ ന​ല്‍​കി​യ​വ​രാ​യി​രി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​ത്രം പു​തി​യ​താ​യി ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കും. ഫോ​ണ്‍: 0467 2241345.
വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ
മ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ്
കാ​സ​ര്‍​ഗോ​ഡ്: ഈ ​വ​ര്‍​ഷം പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ വി​മു​ക്ത ഭ​ട​ന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ഒ​റ്റ​ത്ത​വ​ണ കാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം. വ​രു​മാ​ന​പ​രി​ധി ബാ​ധ​ക​മ​ല്ല. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 31. ഫോ​ണ്‍: 04994 256860.
സൈ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ നി​യ​മ​നം
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ടെ​ലി​മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 29 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കും. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും മെ​ഡി​ക്ക​ല്‍ ഇ​ല​ക്ട്രോ​ണി​ക്സ് ത്രി​വ​ത്സ​ര ഡി​പ്ലോ​മ പാ​സാ​യ​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്ത് മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0467 2217018.
വ​ന​സം​ര​ക്ഷ​ണ നി​യ​മം: അ​ഭി​പ്രാ​യം അ​റി​യി​ക്കാം
തി​രു​വ​ന​ന്ത​പു​രം: 1980 ലെ ​വ​ന സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ദ​ഗ​തി​യു​ടെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​ഞ്ഞു​മു​ള്ള ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പേ​പ്പ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ www.parivesh.nic. in / www.moef.nic.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭേ​ദ​ഗ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​ക​ള്‍​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താം. അ​ഭി​പ്രാ​യ​ങ്ങ​ള്‍ 29 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം apcc [email protected] ല്‍ ​ല​ഭ്യ​മാ​ക്ക​ണം.