പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
Tuesday, October 26, 2021 1:02 AM IST
പി​ലി​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വു​ണ്ട്. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍/​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്‌​സ്യ​ല്‍ പ്രാ​ക്ടീ​സ് (ഡി​സി​പി)/​ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് ആ​ന്‍​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റാ​ണ് യോ​ഗ്യ​ത. അ​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പി​ജി ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30 ന​കം പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0467 2211504
കും​ബ​ഡാ​ജെ: ന​വം​ബ​ര്‍ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ന്പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.
വോ​ര്‍​ക്കാ​ടി: താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​കം പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04998202-259.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

തൃ​ക്ക​രി​പ്പൂ​ര്‍: ഇ​കെ​എ​ന്‍​എം ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി വ​ഴി ഇ​ല​ക്ട്രോ​ണി​ക്‌​സ്, ബ​യോ​മെ​ഡി​ക്ക​ല്‍, കം​പ്യൂ​ട്ട​ര്‍ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10ന് ​ര​ണ്ടാം​ഘ​ട്ട സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കോ​ള​ജി​ലെ​ത്ത​ണം. ഫോ​ൺ: 04672211 400, 9497644788, 9946457866.