ജി​ല്ലാ കാ​രം​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി
Monday, November 22, 2021 1:04 AM IST
ചെ​റു​വ​ത്തൂ​ർ: ജി​ല്ലാ കാ​രം​സ് ചാ​മ്പ്യ​ൻ​ഷി​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ചെറുവത്തൂരിൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. അ​ന്ത​ർ​ദേ​ശീ​യ കാ​രം​സ് അം​പ​യ​ർ സി.​എ​സ്. സു​ബ്ബരാ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പ്ര​ഫ.​കെ.​പി. ജ​യ​രാ​ജ​ൻ, ടി. ​രാ​ജ​ൻ, കെ.​നാ​രാ​യ​ണ​ൻ, പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം, ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ശ്വാ​സ് പ​ള്ളി​ക്ക​ര, എം.​എം. ഗം​ഗാ​ധ​ര​ൻ, കെ.​വി. സു​ധാ​ക​ര​ൻ, മ​നോ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

83 പേ​ര്‍​ക്ക് കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ൽ 83പേ​ര്‍ കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. 93 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 790 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 4559പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 403പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4962പേ​രാ​ണ്.
പു​തി​യ​താ​യി 199പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റ​റി​ന്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1481സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 475പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റു​ക​ളി​ലു​മാ​യി100 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. ഇ​തു​വ​രെ 141,183പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,39,133 ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.