കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ച​നി​ല​യി​ൽ
Sunday, December 5, 2021 9:53 PM IST
കാ​സ​ർ​ഗോ​ഡ്: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​റെ സ്വ​ന്തം ഓ​ഫീ​സി​ന് മു​ന്നി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​യ​ന്മാ​ർ​മൂ​ല​യി​ലെ സു​ലൈ​മാ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​യ​ന്മാ​ർ​മൂ​ല സി​ടി ബി​ൽ​ഡിം​ഗി​ലെ ഓ​ഫീ​സി​ന് മു​ന്നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സു​ലൈ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ ഖാ​ദ​ർ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് മ​രി​ച്ച​ത്. കെ.​എ​സ്.​മു​ഹ​മ്മ​ദ്-​സ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​സു​ലൈ​ഖ. മ​ക്ക​ൾ: സ​ഹ​ൽ, ഷാ​ഹി​ൽ, ഷൈ​മ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, സ​ത്താ​ർ, നം​ഷാ​ദ്, സ​മീ​ന.