ഏ​ക​ദി​ന പ​ഠ​ന​ക്യാ​മ്പ് ന​ട​ത്തി
Monday, January 17, 2022 1:26 AM IST
രാ​ജ​പു​രം: കെ​എ​സ്‌​യു സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പ് ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്‌​യു​വി​ന്‍റെ ജി​ല്ല​യി​ലെ സം​ഘ​ട​നാ സം​വി​ധാ​നം വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു​മെ​തി​രേ ക്യാ​മ്പി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ന്‍, വി​ഷ്ണു​നാ​ഥ് കാ​ന​ത്തൂ​ര്‍, റോ​ബി​ന്‍ ജോ​സ​ഫ്, സ്റ്റെ​ബി​ന്‍ മാ​ത്യു, ക്രി​സ്റ്റോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.