കെ​ഡ​ബ്ല്യു​എ പെ​ൻ​ഷ​നേ​ഴ്സ് കോ​ൺ. ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Friday, May 6, 2022 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​ൻ​ഷ​നേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ​സ​മ്മേ​ള​നം പു​തി​യ​കോ​ട്ട ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം ഹാ​ളി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ൾ ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മ​ണി​യ​ങ്ങാ​നം, പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ടി.​വി. വി​നോ​ദ് കു​മാ​ർ, കെ.​വി. വേ​ണു​ഗോ​പാ​ല​ൻ, വി.​വി. ഗോ​വി​ന്ദ​ൻ, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, കെ.​വി. ദാ​മോ​ദ​ര​ൻ, പി. ​ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി.​വി. അ​ശോ​ക​ൻ (പ്ര​സി​ഡ​ന്‍റ്), എം. ​പ​ത്മ​നാ​ഭ​ൻ (സെ​ക്ര​ട്ട​റി), കെ.​വി. ദാ​മോ​ദ​ര​ൻ നാ​യ​ർ (ട്ര​ഷ​റ​ർ).