മ​ങ്ക​യ​ത്ത് ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ല്‍
Thursday, June 23, 2022 1:07 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ങ്ക​യ​ത്തെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്ന പ​ത്തു​പേ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. 38660 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.
ജ​യേ​ഷ് ജോ​സ് ചെ​റു​പ​ന​ത്ത​ടി (42), കെ.​എ​ന്‍.​സു​രേ​ഷ് ചെ​മ്പേ​രി(47), ടി.​സു​രേ​ശ​ന്‍ പ​ട​ന്ന​ക്കാ​ട് (56),സു​നി​ല്‍ ബേ​ബി ചു​ള്ളി (46), എ​ന്‍.​ഇ​ര്‍​ഷാ​ദ് ആ​ന​ച്ചാ​ല്‍ (47), സി.​കെ. സ​ലാം കൊ​ട്ടോ​ടി (50), പി.​എം.​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ ഒ​ഴി​ഞ്ഞ​വ​ള​പ്പ് (49), എ​ന്‍.​സി. വ​ര്‍​ക്കി കാ​ലി​ച്ചാ​ന​ടു​ക്കം (55), സൈ​മ​ണ്‍ ജോ​ര്‍​ജ് പ​ടി​മ​രു​ത്(55), സാ​ബു ജോ​സ​ഫ് പ​ന​ത്ത​ടി (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​സ്‌​ഐ എം.​പി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ചീ​ട്ടു​ക​ളി​ക്ക് സ്ഥ​ല​സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ത്ത വീ​ട്ടു​ട​മ​സ്ഥ​നെ​തി​രെ​യും കേ​സെ​ടു​ത്തു. എ​എ​സ്‌​ഐ​മാ​രാ​യ രാ​ജ​ന്‍, സ​ജി ജോ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​രി​ത, നൗ​ഷാ​ദ്, ബി​ജു, മ​ജീ​ദ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.