അ​ല​ന് നാ​ടി​ന്‍റെ ക​ണ്ണീ​ർ പ്രണാമം
Sunday, June 26, 2022 12:51 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം നീ​ന്തി​ക്ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഇ​ട​യി​ല​ക്കാ​ട്ടെ അ​ല​ന്‍ ബ​ര്‍​ണാ​ഡി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന അ​ന്ത്യാ​ഞ്ജ​ലി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ഉ​ദി​നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും നി​റ​ക​ണ്ണു​ക​ളോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​ട​യി​ല​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യ​ത്തി​നു മു​ന്നി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു.വീ​ട്ടി​ല്‍ ന​ട​ന്ന അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, രൂ​പ​താ സെ​ക്ര​ട്ട​റി ഫാ. ​ആ​ഷ്‌​ലി​ന്‍ ക​ള​ത്തി​ല്‍, ഫാ.​റോ​യ് നെ​ടു​ന്താ​നം, ഫാ. ​അ​നി​ല്‍ അ​റ​യ്ക്ക​ല്‍, ഫാ. ​ത​ങ്ക​ച്ച​ന്‍ ജോ​ര്‍​ജ്, ഫാ. ​തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി.​മു​ഹ​മ്മ​ദ് അ​സ്‌​ലം (പ​ട​ന്ന), വി.​വി. സ​ജീ​വ​ന്‍ (വ​ലി​യ​പ​റ​മ്പ്), സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് (തൃ​ക്ക​രി​പ്പൂ​ര്‍), സി.​വി. പ്ര​മീ​ള (ചെ​റു​വ​ത്തൂ​ര്‍) എ​ന്നി​വ​രും അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ച്ചു.