പാ​റ​ക്ക​ല്ല് ഭീ​ഷ​ണി​; ര​ണ്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു
Friday, July 1, 2022 12:48 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ മ​ല​യ്ക്കു മു​ക​ളി​ലെ കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ല് ഇ​ള​കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ഴെ​യു​ള്ള ര​ണ്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. റോ​സ​മ്മ ന​ടു​വി​ലേ​മു​റി, സു​നി പാ​റ​ക്ക​ട​വ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് മാ​റ്റി​യ​ത്.
നേ​ര​ത്തേ ചെ​റു​താ​യി ഇ​ള​കി നി​ന്നി​രു​ന്ന പാ​റ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ ഇ​ള​ക്കം ത​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഡ്രോ​പ്പ്ഔ​ട്ട് കു​ട്ടി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മൂ​ല​വും അ​ല്ലാ​തെ​യു​മു​ള്ള കാ​ര​ണ​ത്താ​ല്‍ ജി​ല്ല​യി​ല്‍ ഡ്രോ​പ്പ്ഔ​ട്ട് ആ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.
ഡ്രോ​പ്പ്ഔ​ട്ട് കു​ട്ടി​ക​ള്‍ നി​ങ്ങ​ളു​ടെ അ​റി​വി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ കു​ട്ടി​യു​ടെ പേ​ര്, വ​യ​സ്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, അ​വ​സാ​നം പ​ഠി​ച്ച സ്‌​കൂ​ള്‍, ക്ലാ​സ് എ​ന്നീ വി​വ​ര​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ​ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ഇ-​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് അ​യ​ക്ക​ണം. ഇ-​മെ​യി​ല്‍ [email protected] ഫോ​ണ്‍: 04994 256 990.