മ​ടി​ക്കൈ: പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ടി​ക്കൈ ജി​വി​എ​ച്ച്എ​സ്എ​സിൽ ‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. പു​തു​താ​യി സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള ബാ​ഗ് വി​ത​ര​ണം മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​കാ​ശ​ന്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​മ പ​ത്മ​നാ​ഭ​ന്‍, വി​എ​ച്ച്എ​സ്ഇ പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല എ​ഡി ഡി. ​ഉ​ദ​യ​കു​മാ​രി, ഡ​യ​റ്റ് കാ​സ​ര്‍​ഗോ​ഡ് പ്രി​ന്‍​സി​പ്പ​ല്‍ ര​ഘു​റാം​ഭ​ട്ട്, എ​സ്എ​സ്‌​കെ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ജു​രാ​ജ്, കൈ​റ്റ് ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ജി ജോ​സ​ഫ്, വി​ദ്യാ​കി​ര​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​കാ​ശ​ന്‍, ഹൊ​സ്ദു​ര്‍​ഗ് ബി​ആ​ര്‍​സി ബി​പി​സി ഡോ.​കെ.​വി. രാ​ജേ​ഷ്, കെ. ​പ്ര​ഭാ​ക​ര​ന്‍, മു​ഖ്യാ​ധ്യാ​പി​ക കെ. ​ശ്രീ​ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ന്‍ മ​ടി​ക്കൈ, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി. ​സു​കു​മാ​ര​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഡി​ഡി​ഇ മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​ത​വും പ്രി​ന്‍​സി​പ്പ​ല്‍ പ്രീ​തി ശ്രീ​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

വെ​ള്ള​രി​ക്കു​ണ്ട്: ക​രു​വു​ള്ള​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. വി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​സി.​മാ​നേ​ജ​ർ ഫാ. ​ജെ​റി​ൻ സി​എ​സ്ടി, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റെ​ജീ​ന മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ന്‍റോ തോ​മ​സ്, ജി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഡ്രീം​സ് 2025 പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൽ ക​ലാ​മി​ന്‍റെ വിം​ഗ്സ് ഓ​ഫ് ഫ​യ​ർ സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​യ​നാ പു​സ്ത​ക​വു​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് സി​സ്റ്റ​ർ ആ​ൻ​സി, ദീ​പാ സെ​ബാ​സ്റ്റ്യ​ൻ, റി​നു ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ക്കി ഡ്രോ​യി​ൽ വി​ജ​യി​യാ​യ കു​ട്ടി​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ സ​മ്മാ​നം ന​ല്കി. വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. വി​നു, മു​ഖ്യാ​ധ്യാ​പി​ക ഷാ​ന്‍റി സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഡൊ​മി​നി​ക്, പി.​കെ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. മാ​ണി മേ​ൽ​വ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​നു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, അ​സി. മാ​നേ​ജ​ർ ഫാ. ​ജൂ​ബി​ൻ ക​ണി​പ​റ​മ്പി​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഞ്ജി​ത് കു​മാ​ർ, ഫാ.​പി.​ഐ. ജി​ജോ, ശു​ഭ​ല​ക്ഷ്മി, ഷി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​തോമാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ന്നി​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, അ​സി.​മാ​നേ​ജ​ർ ഫാ.​ജു​ബി​ൻ ക​ണി​പ്പ​റ​മ്പി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജി​സ്‌​വി​ൽ, ആ​ൻ​ഷി​ൽ ജി​മി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വേ​ശ​നോ​ൽ​സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കു​ൾ മാ​നേ​ജ​ർ റ​വ.​ഡോ. മാ​ണി മേ​ൽ​വ​ട്ടം, അ​സി.​മാ​നേ​ജ​ർ ഫാ. ​ജു​ബി​ൻ ക​ണി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ്കു​ൾ ആ​ശീ​ർ​വ​ദി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് കോ​യി​തു​രു​ത്തേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ സി​നി, ദി​വ്യ, കെ.​വി.​ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് അ​രി​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​പു​രം എ​എ​സ്ഐ രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ വ​ന​ജ ഐ​ത്തു, പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ. വി​ൻ​സി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ഒ.​എ​ബ്ര​ഹാം പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ, ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി അ​ൽ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി.​മാ​നേ​ജ​ർ ഫാ. ​ജോ​ൺ മ​ന​ക്കു​ന്നേ​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന കി​റ്റ് ന​ൽ​കി.

പാ​ലാ​വ​യ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ന്‍ മു​ൻ​വ​ർ​ഷ​ത്തെ എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

അ​സി. മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ ചെ​മ്പ​ക​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ബി. ബാ​ല​ച​ന്ദ്ര​ന്‍, തേ​ജ​സ് ഷി​ന്‍റോ, മു​ഖ്യാ​ധ്യാ​പി​ക എം.​വി. ഗീ​ത​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ജെ. റെ​ന്നി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബ ഷാ​ജ​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ സി.​എ. ഷീ​ലാ മോ​ൾ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ് കു​ട്ടി ക​ണ്ട​ത്തി​ൽ, പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ്പ​റ​മ്പി​ൽ, അ​മ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം മേ​ഴ്സി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. ജി​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദി​ലി​പ് ജോ​സ​ഫ് തെ​ങ്ങും​പ​ള്ളി​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഡെ​റ്റ്സി തോ​മ​സ്, സി​ന്ധു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പ​ന​ത്ത​ടി: സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് പൂ​വ​ത്തോ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മാ​ത്യു പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഫി​ലി​പ്പ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ൻ​സി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളെ കു​രു​ത്തോ​ല​യി​ൽ തീ​ർ​ത്ത പൂ​ച്ചെ​ണ്ടു​ക​ൾ ന​ല്കി വ​ര​വേ​റ്റു. പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ മി​നി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 521 വാ​യ​നാ പ​തി​പ്പു​ക​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദി​ന​ന്ദ് മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ സ​ജി​ക്ക് ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു. കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ക്ല​ബ്, പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മാ​ല​ക്ക​ല്ല് ക്ഷീ​ര​സം​ഘം, കെ​സി​വൈ​എ​ൽ മാ​ല​ക്ക​ല്ല് എ​ന്നി​വ​യു​ടെ വ​ക​യാ​യി പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണ​വും ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ബാ​ഗ് വി​ത​ര​ണ​വും ന​ട​ന്നു.

വ​ള്ളി​ക്ക​ട​വ്: സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നം​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടീ​ന ആ​ല​വേ​ലി​ൽ, മാ​നേ​ജ​ർ സി​സ്റ്റ​ർ സെ​ലി​ൻ പാ​മ്പാ​ടി​യി​ൽ, അ​സി.​വി​കാ​രി ഫാ. ​നി​തി​ൻ ചെ​റു​നി​ലം, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മ​ണ്ണൂ​ർ, വൈ​സ്പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ലോ​ൺ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷം​സു​ദ്ദീ​ൻ ആ​യി​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ശ​ശി​ധ​ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തൈ​ക്ക​ൽ, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. ഫൈ​സ​ൽ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​സ​നൂ​പ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​രി​ത സ​ന്തോ​ഷ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ൽ​ഫാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.